പറവൂർ : കരിമ്പാടം ഡി.ഡി. സഭാ ഹൈസ്കൂളിൽ മലയാളം അദ്ധ്യാപക (എച്ച്.എസ്.ടി) താൽക്കാലിക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി 8ന് രാവിലെ പത്തിന് കരിമ്പാടം ഡി.ഡി. സഭ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. ഫോൺ 94470 19911.