പറവൂർ: ബാങ്ക് ഓഫ് ഇന്ത്യ റിട്ട: ഉദ്യോഗസ്ഥൻ പാർക്ക്‌വ്യൂ റോഡിൽ കുളങ്ങര നോഹാച്ചൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (ഹാപ്പി). മകൻ: ക്രിസ്റ്റസ് (ചാലക്ക എസ്.എൻ.മെഡിക്കൽ കോളേജ്). മരുമകൾ: ജീജ (മാർ ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ)