അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ ഇന്ന് എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായുള്ള കലാമത്സരങ്ങൾ (വിസ്മയ 2019) ഇന്ന് നടക്കും. 24 സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. പത്തോളം ഇനങ്ങളിലാണ് മത്‌സരം.