കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമത്തെക്കുറിച്ചുള്ള ആലോചന യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് സ്കൂളിൽ നടക്കും. ഫോൺ: 94472 94454.