കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് പൂജവയ്പും എട്ടാം തീയതി രാവിലെ വിദ്യാരംഭവും നടക്കും. ക്ഷേത്രം മേൽശാന്തി ജിഷ്ണു ചടങ്ങുകൾക്ക് നേതൃത്വം നൽകും.