anwar-sadath-mla
ആലുവ തൃക്കുന്നത്ത് റസിഡന്റ്സ് അസോസിയേഷൻ വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ തൃക്കുന്നത്ത് റസിഡന്റ്സ് അസോസിയേഷൻ വാർഷികം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി വി.ഡി. രാജനെയും സെക്രട്ടറിയായി ജോബി വർഗീസിനെയും തിരഞ്ഞെടുത്തു. എം.പി. സൈമൺ. സക്കറിയ ജേക്കബ് (വൈസ് പ്രസിഡന്റുമാർ), ലിൻസി അനിൽ (ജോയിന്റ് സെക്രട്ടറി), കെ.എക്സ്. നിക്സൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.