മരട്.സുപ്രീം കോടതി പൊളിച്ചുനീക്കണമെന്ന്ആവശ്യപ്പെട്ട ഫ്ലാറ്റുകൾക്ക് നിയമവിരുദ്ധമായി അനുമതിനൽകിയ മുൻഭരണസമിതിയ്ക്കും, സെക്രടറിക്കുമെതിരെസമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധമാർച്ച്നടത്തി.തോട്ടത്തിപ്പറമ്പിൽ നടന്ന പ്രതിഷേധപ്രകടനം മുൻമന്ത്രി കെ.ബാബു ഉദ്ഘടനംചെയ്തു.ഇതു മൂലം നൂറ്റിമുപ്പത് കോടിയോളം രുപയുടെ നഷ്ട്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടായിട്ടുള്ളത്.ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്കുംസർക്കാർ പരിഹാരoഉണ്ടാക്കണമെന്നുംയോഗംആവശ്യപ്പെട്ടു.ഡി.സി.സെക്രട്ടറി ആർ.കെ.സുരേഷ്ബാബുഅദ്ധ്യക്ഷതവഹിച്ചു.മരട് നഗരസഭചെയർപേഴ്സൻ ടി.എച്ച്.നദീറ,ആന്റണിആശാംപറമ്പിൽ, അജിതനന്ദകുമാർ,അഡ്വ.ടി.കെ.ദേവരാജൻ,തുടങ്ങിയവർപ്രസംഗിച്ചു..