കൂത്താട്ടുകുളം: കേളി ഫൈൻ ആർട്സ് സൊസൈററി സ്കൂൾ ഓഫ് ആർട്സ് നവരാത്രി ആഘോഷം ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ടൗൺ ഹാളിൽ നടക്കും. പ്രൊഫ.എൻ. അജയകുമാർ കുട്ടികളെ എഴുത്തിനിരുത്തും. തുടർന്ന്

ചിത്രകല, വിവിധ സംഗീത നൃത്ത കോഴ്‌സുകളിലേക്കുള്ള പ്രവേശനം.വൈകിട്ട്‌ 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സൈനൻ കെടാമംഗലം ഉദ്ഘാടനം ചെയ്യും.