anoop-42
അനൂപ്

തൃപ്പൂണിത്തുറ: ഉദയംപേരൂർ കിടങ്ങേത്ത് പരേതനായ ജോൺ തമ്പിയുടെ മകൻ അനൂപ് (42) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് ഉദയംപേരൂർ സുന്നഹദോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുത്തൻകുരിശ് മുണ്ടക്കൽ കുടുംബാംഗം ആൻസ്. മക്കൾ: എയ്ഞ്ചലാ, ആബേൽ, അഭിഗയിൽ. അമ്മ: അങ്കമാലി പടയാട്ടിൽ കുടുംബാംഗം റോസി. സഹോദരങ്ങൾ: അനീഷ , അജീവ്.