varghese64

കോതമംഗലം: തൃക്കാരിയൂർ മോളേൽ എം.എം.വർഗീസ് (64) നിര്യാതനായി. കെ.എസ്.ഇ.ബി. റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനീയറും, കേരള ഡാം സേഫ്റ്റി അതോരിട്ടി അംഗവുമായിരുന്നു. ഭാര്യ: ഡോ.ടെസി, മകൻ : ഫെറോ. മരുമകൾ: ഡോ.സ്‌നേഹ.