krishnapillai

ചേപ്പാട്: ചേപ്പാട് കിഴക്ക് പള്ളേമ്പിൽ തെക്കേതിൽ ജി. കൃഷ്ണപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി.

ഭാര്യ: രാധാമണി പരമേശ്വരൻ (കവിയത്രി, സെൻസർ ബോർഡ് അംഗം). മക്കൾ: രേഖ കൃഷ്ണൻ, ലേഖ കൃഷ്ണൻ. മരുമക്കൾ: അജിത് കുമാർ, പ്രിൻസ്.