പിറവം: കളമ്പൂർ വത്യാംപറമ്പിൽ രാജു (നൈനാൻ-59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12 ന് വടയാപറമ്പ് സെന്റ് മേരീസ് യാക്കോബായ സിംഹാസനപള്ളി സെമിത്തേരിയിൽ. ഭാര്യ:വത്സമ്മ. മക്കൾ: ജിതിൻ (കൊച്ചിൻ ഷിപ്പിയാർഡ്), നിതിൻ (സി.ജി.എസ്.കൊച്ചി) മരുമകൾ:ഡോ.രമ്യാ ജിതിൻ (ഹെൽപ് എയ്ജ് ഇന്ത്യ, കൊച്ചി)