elsy70

കോതമംലഗം: ഉരുളൻതണ്ണി പാറത്താഴത്ത് പരേതനായ ഫ്രാൻസിസ് ജെയിംസിന്റെ ഭാര്യ എൽസി (70) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) 11 ന് കുട്ടമ്പുഴ കൊച്ചുനാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിയോ, ജിറ്റോ, ജിസ്മി. മരുമക്കൾ: പ്രീതി, ജഗൻ, ഹൈസൻ.