അങ്കമാലി: ചമ്പന്നൂർ ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ വിജയദശമി മഹോത്സവം ഒക്ടോബർ 6, 7, 8 തീയതികളിൽ നടക്കും. ഞായറാഴ്ച വൈകീട്ട്. 4.30 ന് സർവ്വൈശ്വര്യ പൂജ , ഒക്ടോബർ 7 ന് രാവിലെ ,ഗണപതി ഹോമം വിശേഷാൽ പൂജ, ഒക്ടോബർ 8 ന് രാവിലെ വിശേഷാൽ പൂജ ,ലളിത സഹസ്രനാമാർച്ചന ,തുടർന്ന് സംഗീതാർച്ചന