വൈപ്പിൻ:യുവജനോത്സവവേദികളിൽ ലളിതഗാന മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഞാറയ്ക്കൽ വാവയിൽ ലളിതഗാന പഠന ക്ലാസ് ആരംഭിക്കുന്നു. വിജയദശമിനാളിൽ സംഗീത സംവിധായകൻ സിദ്ധാർത്ഥ വിജയന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പഠന ക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഞാറയ്ക്കൽ പള്ളിക്ക് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന വാവ കേന്ദ്ര കമ്മറ്റി ഓഫീസുമായി ബന്ധപ്പെടണം. ജനറൽ സെക്രട്ടറി - 914842494301