മൂവാറ്റുപുഴ: മയ്യേക്കാരൻ കുടുംബസംഗമംനാളെ രാവിലെ 10ന് മേള ഓഡിറ്റോറിയത്തിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവർക്കുള്ള ഉപഹാരം ഡീൻ കുര്യാക്കോസ് എം.പി.വിതരണം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ മുഖ്യാതിഥിയായിരിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എ.മമ്മി അറിയിച്ചു.