മൂവാറ്റുപുഴ: വെള്ളൂർക്കുന്നം കീപ്പനശേരി പുത്തൻമഠത്തിൽ ടികെആർ നാരായണഅയ്യർ (98) നിര്യാതനായി . ഭാര്യ: പരേതയായ എസ്.ശുഭലക്ഷ്മിഅമ്മാൾ. മക്കൾ: ടി.എൻ. രാമഅയ്യർ, പരേതനായ ടി.എൻ. സുബ്രഹ്മണ്യഅയ്യർ, ടി.എൻ. കൃഷ്ണഅയ്യർ, എൻ. പരമേശ്വരൻ, എൻ. ശ്രീനിവാസൻ. ടി.എൻ. ലക്ഷ്മി, ടി.എൻ. സീതാലക്ഷ്മി, എൻ. സരസ്വതി. മരുമക്കൾ: രാജലക്ഷ്മി, വി.ലളിത, സി.ബി. അലമേലു, മീരാശ്രീനിവാസൻ, രാമകൃഷ്ണൻ, വെങ്കിടകൃഷ്ണൻ, സുന്ദരം. പി.കെ. സംസ്‌കാരം ഇന്ന് രാവിലെ10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.