പള്ളുരുത്തി: ചിറക്കൽ പരേതനായ കൂട്ടുങ്കൽ അഗസ്റ്റിന്റ ഭാര്യ മേബിൾ അഗസ്റ്റിൻ (80) നിര്യാതയായി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: നിഷ, നിക്‌സൺ. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചിറക്കൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.