കൊച്ചി : ഹിന്ദി സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന കോഴ്സിന്റെ അടുത്ത ബാച്ച് ഒക്ടോബർ 13 ന് തുടങ്ങും. ഞായറാഴ്ചകളിൽ രാവിലെ പത്തു മുതൽ ഒരു മണി വരെയാണ് ക്ളാസുകൾ. കൂടുതൽ വിവരങ്ങൾക്ക് : 0484 - 2375115, 2377766, 9447016919