ആലുവ: തായിക്കാട്ടുകര,കൈതാരത്ത് വീട്ടിൽ കെ.പി. ജോയ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ആലുവ സെന്റ് ഡോമിനിക് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ബിന്ദു, ബിനോയ്, ബിജോയ്. മരുമക്കൾ: ജിജി, ജിൻസി.