കടുങ്ങല്ലൂർ: പടിഞ്ഞാറ് കടുങ്ങല്ലൂർ കുരീക്കാട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നബീസ ( 73) നിര്യാതയായി. മക്കൾ:ആസിയ, ജമീല, ഷാനവാസ്, റംലത്ത്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, കെ.എസ്. മുഹമ്മദ് കുഞ്ഞ്,ഐഷാബീ , റഷീദ്.