john-mathai88

മൂവാറ്റുപുഴ: പെരുമ്പല്ലൂർ കൂത്താംപുറത്ത് ജോൺ മത്തായി (കുഞ്ഞൂഞ്ഞ്-88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പെരുമ്പല്ലൂർ വി.പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോയി, ജോസഫ്, ആനി, ജോസ്, ബേബിച്ചൻ. മരുമക്കൾ: ചിന്നമ്മ, ലില്ലി, ജോസഫ്, ഡെയ്‌സി, മേരി.