തൃപ്പൂണിത്തുറ: ഓംകാർ ഭജന സംഘത്തിന്റെ പ്രതിവാര ഹൈന്ദവ ആദ്ധ്യാത്മിക പഠന ക്ലാസ് ഒക്ടോബർ 8ന് മേക്കര ചാലിയാത്ത് ധർമ്മ ദൈവക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അമൃതഭാരതീവിദ്യാപീഠം അക്കാദമിക് കൗൺസിൽ അംഗം ബി.വിദ്യാസാഗരൻ ഉദ്ഘാടനം ചെയ്യും .മേക്കര ചാലിയാത്ത് ധർമ്മ ദൈവ ക്ഷേത്രത്തിൽ വച്ച് ശനിയാഴ്ച്ചകളിൽ രാത്രി 7 മണിയ്ക്ക് പ്രതിവാര ആദ്ധ്യാത്മിക പഠനം നടക്കും. രജിസ്ട്രേഷന് -9895700930