തൃപ്പൂണിത്തുറ:പുരോഗമന കലാസഹിത്യ സംഘം ഏരിയ സമ്മേളനം ഇന്ന് ലായം കൂത്തമ്പലത്തിൽ നടക്കും. ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. ഡോ.കെ.ജി പൗലോസ്, ജോഷി ഡോൺ ബോസ്കോ, ബാബുരാജ് വൈറ്റില മുൻ എംപി പി രാജീവ്, എം.സ്വരാജ് എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ചന്ദ്രികാ ദേവി, ഇ പി ശ്രീകുമാർ, പിി വാസുദേവൻ എന്നിവർ പങ്കെടുക്കും