തൃപ്പൂണിത്തുറ: ഉദയംപേരൂർ ഹരിത റസിഡൻസ് അസോസിയേഷൻ വാർഷികം എഡ്രാക് ഏരിയ സെക്രട്ടറി ബി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് കെ.പി.രവികുമാർ ക്ലാസ് എടുത്തു. ഭാരവാഹികളായി കെ എൻ ശശി (പ്രസിഡന്റ്) കെ.കെ.സാനു (സെക്രട്ടറി) എം.എം രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.