obituary

മൂവാറ്റുപുഴ: ആനിക്കാട് പെെക്കാട്ട് പുത്തൻപുരയ്ക്കൽ ചാക്കോമാണി(കുഞ്ഞേട്ടൻ-87) നിര്യാതനായി. ഭാര്യ: ചിന്നമ്മചാക്കോ കല്ലൂർക്കാട് റാത്തപ്പിള്ളിൽ കുടുംബാംഗം. മക്കൾ: മാനുവൽ,ജെസ്സി,ജോണി, ജോസ്, ജോർജ്ജ്, ബെന്നി, മിനി. മരുമക്കൾ: ലിസ്സി, ജോസഫ്, ലൂസി, ദീപാ, സുജ, തോമസ്. സംസ്ക്കാരം ഇന്ന് 2ന് രണ്ടാർ സെന്റ് മെെക്കിൾസ് ചർച്ച് സെമിത്തേരിയിൽ .