മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ഭാഗവതസപ്താഹയജ്ഞവും 15 ന് സമാപിക്കും. മാടശ്ശേരി എം.ബി. നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.