selin82

പരേതനായ വെളുത്തേത് വീട്ടിൽ വർഗീസിന്റെ ഭാര്യ സെലിൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് ഇടക്കൊച്ചി മക്‌പേല സെമിത്തേരിയിൽ. മക്കൾ:ട്രീസ, പീറ്റർ, ജോസഫ്. മരുമക്കൾ: മനുവേൽ, ബെറ്റി, ജിജി.