തെക്കൻ പറവൂർ ശ്രീനാരായണപുരം ശ്രീ വേണുഗോപാല ക്ഷേത്രം : ദുർഗാഷ്ടമി - ദുർഗാപൂജ

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം : പുല്ലാംകുഴൽ കച്ചേരി ചേർത്തല രാജേഷ് വൈകിട്ട് 6.30ന്

ഉദയംപേരൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം : സംഗീത സദസ് വൈകിട്ട് 7ന്

കളമശേരി പി‌.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് : എസ്.എം.എ എറണാകുളം ജില്ല സമ്മേളനം ഉച്ചയ്ക്ക് 2ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം :നവരാത്രി സംഗീത കച്ചേരി വൈകിട്ട് 6 മുതൽ

മട്ടലിൽ ഭഗവതി ക്ഷേത്രം : നവരാത്രി മഹോത്സവം സംഗീത അരങ്ങേറ്റം വൈകിട്ട് 6.35ന്

പുല്ലുകാട്ട്കാവ് ശ്രീ നരസിംഹസ്വാമി ക്ഷേത്രം : ശ്രീമദ് ഭഗവത സപ്താഹയജ്ഞം വിഗ്രഹ ഘോഷയാത്ര വൈകിട്ട് 3ന്

എറണാകുളത്തപ്പൻ അങ്കണം : പൂജവയ്പ്പ്,​ സംഗീതസന്ധ്യ വൈകിട്ട് 6.30ന്

പോണേക്കാവ് ഭഗവതി ക്ഷേത്രം : നവരാത്രി സംഗീതോത്സവം വൈകിട്ട് 6.30ന്

ശ്രീകുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രം : ഭജൻസ് രാത്രി 7ന്

ചങ്ങമ്പുഴ പാർക്ക് : സംഗീതക്കച്ചേരി വൈകിട്ട് 6ന്

എറണാകുളം കരയോഗം ടി.ഡി.എം ഹാൾ :നവരാത്രി ആഘോഷം ഫ്യൂഷൻ സംഗീത ലഹരി വൈകിട്ട് 6ന്

പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം : നവരാത്രി മഹോത്സവം ദുർഗാ പൂജ വൈകിട്ട് 6.45ന്,​ നൃത്തസന്ധ്യ 7.30ന്

ദർബാർ ഹാൾ കലാകേന്ദ്രം : ദ മഹാത്മ ആൻഡ് ദ ലോട്ടസ് പോണ്ട് എ. രാമചന്ദ്രന്റെ ചിത്ര-ശില്പ പ്രദർശനം ,​ പ്രഭാഷണം ആർ. ശിവകുമാർ വൈകിട്ട് 4ന്

ഇടപ്പള്ളി മാതാ അമൃതാനന്ദമയീ മഠം : നവരാത്രി ആചരണം രാവിലെ 9 മുതൽ