george65

വടുതല: മണിമൂപ്പൻ റോഡിൽ വാടക്കകത്ത് വീട്ടിൽ അലക്സാണ്ടർ മകൻ ജോർജ് വി.എ. (65) നിര്യാതനായി. സംസ്കാരം രാവിലെ 11.30 ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി, മക്കൾ: ആന്റണി, ടെൻസൺ