കോലഞ്ചേരി: കറുകപ്പിള്ളി മുരിയഞ്ചേരിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലമ്മ(94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.