ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ത്രിദിന സഹവാസ ശിബിരത്തിൽ നിന്ന്
ആലുവ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ത്രിദിന സഹവാസ ശിബിരം നടന്നു. ദുരന്തനിവാരണ പരിശീലനത്തിന് ജോസഫ് മാസ്റ്റർ നേതൃത്വം കൊടുത്തു. നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.