കൊച്ചി: വൈറ്റിലയിൽ പ്രവർത്തിക്കുന്ന പ്രസംഗ പരിശീലന കേന്ദ്രമായ ലീഡേഴ്സ് അക്കാഡമി നാളെ (ഒക്ടോബർ 8) വിദ്യാർത്ഥികൾ, വനിതകൾ അടക്കമുള്ളവർക്കായി സൗജ്യന്യ പ്രസംഗ വിദ്യാരംഭം നടത്തുന്നു. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി വിലാസം : സെക്രട്ടറി, ലീഡേഴ്സ് അക്കാഡമി, ചക്കരപ്പറമ്പ്. ഫോൺ : 8891760380.