കൊച്ചി: ഡയാലിസിസ് നടത്തുന്ന രോഗികൾക്ക് മെഡിലാബിന്റെ കടവന്ത്ര, പാലാരിവട്ടം ശാഖകളിൽ സൗജന്യമായി രക്ത പരിശോധന നടത്തും. ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പുമായി വരുന്ന രോഗികൾക്ക് 3 മാസത്തിൽ ഒരിക്കൽ എച്ച് ബി, ബ്ളഡ് ഷുഗർ, ക്രിയാറ്റിൻ, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നടത്തും. ഫോൺ : 9633904555.