muthoot-home
പ്രളയബാധിതർക്ക് മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ കൂനമ്മാവ് കല്ലിങ്കൽ സനിത ഗിരീഷിന്റെ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വിപിൻ ഫ്രാൻസിസ്, രാഗേഷ്, പഞ്ചായത്ത് അംഗം ശ്രീജ പ്രമോദ്, കെ.എ. അഗസ്റ്രിൻ തുടങ്ങിയവർ പങ്കെടുത്തു.