ittoop-varghese-69

കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജ് റിട്ട. അക്കൗണ്ടന്റ് വാഴക്കാല ചെമ്പുമുക്ക് ഇരുമ്പൻ മേനാച്ചേരി വീട്ടിൽ ഇട്ടൂപ് വർഗീസ് (69) നിര്യാതനായി. ഭാര്യ: ലൂസി. മകൻ: ജിയോ (ലുലു ഫോറെക്‌സ്). മരുമകൾ: നിമ്മി.