കൊച്ചി: പാരാമെഡിക്കൽ രംഗത്തു കൃത്യമായ നിയമനിർമാണങ്ങളും ചട്ടക്കൂടുകളും കൊണ്ടുവരണമെന്ന് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വി
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ അസ്സിസ്റ്റന്റ്സ് കേരള ചാപ്റ്റർ വാർഷിക സമ്മേളനം 'പേസ് 2019' ഹോളിഡേ ഇൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലിസി ഹോസ്പിറ്റൽ കാർഡിയോതൊറാക്സിക് വിഭാഗം തലവൻ കൂടിയായ
ഡോ. ജോസ് ചാക്കോ പെരിയപുറം.
പ്രാഥമികാരോഗ്യരംഗത്തും വിദഗ്ദ്ധചികിത്സരംഗത്തും ഫിസിഷ്യൻ അസിസ്റ്റന്റുമാരുടെ സേവനം അനിവാര്യമായിക്കഴിഞ്ഞു. ഫിസിഷ്യൻ അസിസ്റ്റന്റുമാരുടെ പിന്തുണയോടെ ചികിത്സ കൂടുതൽ കാര്യക്ഷമമായും
രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ.ടി.ആർ സണ്ണി എന്നിവർ മുഖ്യാതിഥികളായി.
അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. ജിമ്മി മാത്യു മികച്ച ഫിസിഷ്യൻ അസിസ്റ്റന്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. അഖിൽ പ്രദീപ്,വിജിഷ സി., സെബി ജോസഫ് എന്നിവർ ഡോ ജോസ് ചാക്കോ പെരിയാപുറത്തിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കേരള ചാപ്റ്റർ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് വി. ജി. അധ്യക്ഷത വഹിച്ചു. ഡോ. ജിമ്മി മാത്യു, ഡോ.അനുഷ, ഡോ.സുബിൻ അഹമ്മദ്, ഡോ.ബിജി തോമസ്, ഡോ.ജോ ജോസഫ്, ഡോ അർജുൻ അശോക് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.