കളമശേരി: മക്കാംകുന്നേൽ പള്ളിലാംകര എം.പി. മാത്തുക്കുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കളമശേരി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: മനു, മിനി. മരുമക്കൾ: രമ്യ, ബിജു.