കാഞ്ഞിരമറ്റം: സാഹിത്യകാരനും പത്രപ്രവർത്തകനുമായ എം.കെ. ഹരികുമാറിന്റെ ഭാര്യാപിതാവും ദീർഘകാലം എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്ന മണിയംപ്ലാക്കിൽ എം.എ. ശ്രീധരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കം. മക്കൾ: അനിത, പരേതനായ ഷിജിമോൻ, സിബു (ദീപു - ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മറ്റ് മരുമക്കൾ: ആശ, പ്രമീള (തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്).