ഇടപ്പള്ളി മാതാ അമൃതാനന്ദമയി മഠം : നവരാത്രി ആചരണം അഖണ്ഡഭജന , അർച്ചന , സരസ്വതി പൂജ രാവിലെ 9 മുതൽ
പാവക്കുളം ശ്രീമഹാദേവക്ഷേത്രം : നവരാത്രി മഹോത്സവം നവരാത്രി പൂജ വെെകിട്ട് 6.30 ന് സംഗീതാർച്ചന രാത്രി 7.30 ന്
പോണേക്കര പോണേക്കാവ് ഭഗവതിക്ഷേത്രം : നവരാത്രി സംഗീതോത്സവം വീണക്കച്ചേരി വെെകിട്ട് 6.45 ന്
എറണാകുളം ടി.ഡി.എം. ഹാൾ : എൻ.എസ്.എസ് എറണാകുളം കരയോഗം നവരാത്രി ആഘോഷം ശ്രീമദ് ദേവി ഭാഗവത പാരായണം രാവിലെ 7 മുതൽഭരതകലാമന്ദിരം സൗമ്യ സതീഷിന്റെ നൃത്ത പരിപാടി വെെകിട്ട് 6 ന്
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു സമീപത്തെ ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രം : നവരാത്രിയാഘോഷം ഭജൻസ് രാത്രി 7 ന്
എറണാകുളത്തപ്പൻ അങ്കണം :നവരാത്രിയാഘോഷം ലതാപ്രകാശും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചന രാവിലെ 8 മുതൽ 12 വരെയും വെെകിട്ട് 5 മുതൽ 8 വരെയും
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : നവരാത്രി സംഗീത നൃത്തോത്സവം സംഗീതകച്ചേരി വെെകിട്ട് 6.30 ന്
# നാളെ
ഇടപ്പള്ളി മാതാ അമൃതാനന്ദമയി മഠം : നവരാത്രി ആചരണ സമാപവും വിദ്യാരംഭവും പൂജയെടുപ്പ് , ഭക്തി ഗാനാമൃതം എഴുത്തിനിരുത്ത് രാവിലെ 8.30 മുതൽ
പാവക്കുളം ശ്രീമഹാദേവക്ഷേത്രം :നവരാത്രി മഹോത്സവം സരസ്വതി പൂജ രാവിലെ 7 ന് , പൂജയെടുപ്പ് 7.30 ന് വിദ്യാരംഭം 8 ന് സോപാന സംഗീതം .30 ന്
പോണേക്കര പോണേക്കാവ് ഭഗവതിക്ഷേത്രം : നവരാത്രി സംഗീതോത്സവം സമാപനം വിദ്യാരംഭം ,പൂജയെടുപ്പ് രാവിലെ 9 ന് ആഘോഷ സമാപനം ഉദ്ഘാടനം എസ്.എൻ.സ്വാമി വെെകിട്ട് 6.45 ന് കലാപരിപാടികൾ രാത്രി 8 ന് ഭക്ഷണം രാത്രി 9 ന്
എറണാകുളം ടി.ഡി.എം. ഹാൾ : എൻ.എസ്.എസ് എറണാകുളം കരയോഗം നവരാത്രി ആഘോഷം ലളിതസഹസ്രനാമം ദേവിമഹാത്മ്യ പാരായണം രാവിലെ 7 മുതൽ സമാപന സമ്മേളനം വെെകിട്ട് 5 ന്അർച്ചിത അനീഷ്കുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ വെെകിട്ട് 6.30 ന്
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു സമീപത്തെ ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രം : വിദ്യാരംഭം രാവിലെ 8 മുതൽ വിദ്യാഗോപാലാർച്ചന 9 മുതൽ
എറണാകുളത്തപ്പൻ അങ്കണം : നവരാത്രിയാഘോഷ സമാപനം പൂജയെടുപ്പ് വിദ്യാരംഭം രാവിലെ 7 ന് പഞ്ചാരിമേളം രാവിലെ 8 മുതൽ.