പറവൂർ: ചെറിയപ്പിള്ളി ബ്ലോക്കുപടി ആലക്കടപറമ്പിൽ എ.എൽ. വേണു (58) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ശശി, സരസ്വതി, അജിതൻ.