cheiya-pily-84

കോലഞ്ചേരി: കിങ്ങിണിമറ്റം പേണാട്ട് ചെറിയാ പൈലി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ഏലിയാമ്മ, ജോസഫ്, സജി. മരുമക്കൾ: കുരിയാക്കോസ്, സിൽവി, ഷിജി.