rajamma-72

മുണ്ടക്കയം: റാണിഭവനിൽ പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ രാജമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വയലാർ നാഗംകുളങ്ങര കിഴക്കേകാനയിൽ വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന (റിപ്പോർട്ടർ, കേരളകൗമുദി കൊച്ചി), പ്രദീപ് (ഡി.ടി.ഡി.സി, മുണ്ടക്കയം), പ്രീത സി. നായർ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഔട്ട്‌ലുക്ക്), ഇന്ദു സി. നായർ (ഡയറക്ടർ, കൊമേഴ്‌സ് മിനിസ്ട്രി), റാണി (സിസ്റ്റം അനലിസ്റ്റ്, ആക്‌സ് ചെഞ്ചർ). മരുമക്കൾ: മനോജ് (സീനിയർ എഡിറ്റർ, ദി ഫെഡറൽ, ചെന്നൈ), അഡ്വ. അമിത്ത് മിത്തൽ, മാത്തുക്കുട്ടി ജെ. മറ്റം.