മൂവാറ്റുപുഴ: ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 12 മുതൽ 14വരെ രാവിലെ 6.30 മുതൽ 7.30 വരെ മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ സൗജന്യ ഹാർട്ട്ഫുൾനെസ് ധ്യാന പരിശീലനം നടക്കും.130 ഓളം രാജ്യങ്ങളിൽ ധ്യാനപരിശീലനം നടത്തുന്ന ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെപ്രാണഹൂതി അഥവാ യോഗ സംപ്രേഷണം ഉപയോഗിച്ചുള്ള ധ്യാനപരിശീലനമാണ് ഇതിന്റെ സവിശേഷത. .കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9995369545, 9961501919