പള്ളുരുത്തി: കടേഭാഗം പുതുശേരി വീട്ടിൽ പി.ആർ. ശശിധരൻ (67) നിര്യാതനായി. മക്കൾ: നിമ്മി, നിഷ, നിത. മരുമക്കൾ: സുധി, പ്രമോദ് കെ. പ്രകാശ് (പോസ്റ്റൽ അസിസ്റ്റന്റ് തൃശ്ശൂർ ഹെഡ് പോസ്റ്റാഫീസ്), ഷാജൻ