തൃപ്പൂണിത്തുറ: ആദം പിള്ളിക്കാവ് റോഡ് ത്രിവേണിയിൽ സത്യഭാമ അമ്മ (84 - റിട്ട. ജില്ലാ ട്രഷറി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: ഷാജി കെ. പിള്ള (ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ), ഷീന (പ്രൈവറ്റ് കമ്പനി), ബിന്ദു (അസോസിയേറ്റ് പ്രൊഫസർ). മരുമക്കൾ: രശ്മി ജെ. നായർ, നന്ദകുമാർ, ഷൈജു മാത്യു