നീറിക്കോട്: കോളനിപ്പടി കൊച്ചരിക കളത്തിപ്പറമ്പിൽ കെ.ടി.ജോർജ് (72) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്സ്യ. മക്കൾ: റിനി, ഡെന്നി (ജീസസ് മെഡിക്കൽസ്, കൂനമ്മാവ്), ഡെന്ന, ഡിന്റു (ഫാർമസിസ്റ്റ്). മരുമക്കൾ: ജൂഡ്‌സൺ, പൗലോസ്, ജോമോൻ, റാൽഫിൻ