പട്ടിമറ്റം: ഐമനാക്കുടി എ.എം മുസ്തഫയുടെ ഭാര്യ നബീസ (58) നിര്യാതയായി. മക്കൾ ഷമീർ,ഷമീന
മരുമക്കൾ: റിൻസ, നവാസ്. ഖബറടക്കം നടത്തി. കൈതക്കാട് കൈത വളപ്പിൽ ഹസ്സൻ ഹാജിയുടെയും ആമിനയുടെയും മകളാണ്