തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര വെസ്റ്റ് കാര്യപറമ്പിൽ കെ.പി.ജോസഫിന്റെയും ഷേർളി ജോസഫിന്റെ മകൻ ശ്രീജിത്ത് ജോസഫ് (30) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സ്മൃതി. മകൾ: എമറിൻ സേറ. സഹോദരൻ: സോജൻ ജോസഫ്.