പറവൂർ : റിട്ട. പറവൂർ നഗരസഭ ജീവനക്കാരൻ നന്ത്യാട്ടുകുന്നം മാണിയാലിൽ എം.ജി. ഗോപി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വത്സല, മക്കൾ: ലിജിൻ, ലിജി, മരുമക്കൾ: നീന, ജിനേഷ്. സഞ്ചയനം 13ന് രാവിലെ 9 ന്.